Trending

ജില്ലയില്‍ 888 പേര്‍ക്ക് കോവിഡ്

Coronavirus: Your one-stop blog for food industry updates

ജില്ലയില്‍ 888 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1042

ജില്ലയില്‍ ഇന്ന് 888 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല് പേര്‍ക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 873 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6109 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9333 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1042 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്നെത്തിയബാലുശ്ശേരി, ഫറോക്ക് സ്വദേശികള്‍ക്കാണ് പോസിറ്റീവായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4

കൂടരഞ്ഞി – 1
പനങ്ങാട് – 1
തിക്കോടി – 1
ഉള്ള്യേരി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 9

ചക്കിട്ടപ്പാറ – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(മായനാട്, കല്ലായി, നെല്ലിക്കോട്)
എടച്ചേരി – 1
തൂണേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 199

( എലത്തൂര്‍, കല്ലായി, കനകാലയ ബാങ്ക്, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, മാങ്കാവ്, ചേവായൂര്‍, വെളളിപറമ്പ്, കോവൂര്‍, മേരിക്കുന്ന്, വെളളിമാടുകുന്ന്, ബേപ്പൂര്‍, അരക്കിണര്‍, പയ്യാനക്കല്‍, ഫ്രാന്‍സിസ് റോഡ്, വേങ്ങേരി, മലാപ്പറമ്പ്, ചക്കുംകടവ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, കുറ്റിച്ചിറ, കുണ്ടുപറമ്പ്, പുതിയപാലം, വൈ.എം.ആര്‍.സി. റോഡ്, മാളിക്കടവ്, കരിക്കാംകുളം, തടമ്പാട്ടുത്താഴം, സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍, പറമ്പത്ത്, കാളൂര്‍ റോഡ്, കിണാശ്ശേരി, വട്ടക്കിണര്‍, നടുവട്ടം, ഇടിയങ്ങര, പാറോപ്പടി, കോട്ടൂളി, പുതിയങ്ങാടി, അരീക്കാട്, നല്ലളം, കൊളത്തറ, ചെറുവണ്ണൂര്‍, റഹ്മാന്‍ ബസാര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, കുണ്ടുങ്ങല്‍, കോട്ടപ്പറമ്പ്, പാലക്കോട്ടുവയല്‍, ഡിവിഷന്‍ 33, 35, 47, 48, 50, 56)

മണിയൂര്‍ – 47
ഫറോക്ക് – 46
ഒളവണ്ണ – 45
വടകര – 41
പുതുപ്പാടി – 34
ചോറോട് – 32
കുന്ദമംഗലം – 32
കൊടുവളളി – 30
കൊയിലാണ്ടി – 23
കോടഞ്ചേരി – 20
ഒഞ്ചിയം – 19
അഴിയൂര്‍ – 16
തലക്കുളത്തൂര്‍ – 16
തൂറയൂര്‍ – 16
ചേമഞ്ചേരി – 15
കൊടിയത്തൂര്‍ – 15
ഏറാമല – 13
കടലൂണ്ടി – 13
തിക്കോടി – 13
ചെങ്ങോട്ടുകാവ് – 11
ഉണ്ണിക്കുളം – 11
അത്തോളി – 9
ഉള്ള്യേരി – 9
എടച്ചേരി – 8
കീഴരിയൂര്‍ – 8
കോട്ടൂര്‍ – 7
മൂടാടി – 7
പനങ്ങാട് – 7
ബാലുശ്ശേരി – 7
വില്യാപ്പളളി – 7
ചേളന്നൂര്‍ – 6
കായക്കൊടി – 6
താമരശ്ശേരി – 6
കക്കോടി – 5
മുക്കം – 5
നന്മണ്ട – 5
പയ്യോളി – 5
തിരുവമ്പാടി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
എടച്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9333
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 253

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 249
• ഗവ. ജനറല്‍ ആശുപത്രി – 135
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 85
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 79
• ഫറോക്ക് എഫ്.എല്‍.ടി.സി – 94
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 94
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 71
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 115
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 57
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 102
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 71
• അമൃത എഫ്.എല്‍.ടി.സി. വടകര – 80
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 17
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 63
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 67
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 53
• എം.ഇ.എസ് കോളേജ്, കക്കോടി – 43
• ഐ.ഐ.എം കുന്ദമംഗലം – 69
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 56
• റേയ്സ് ഫറോക്ക് – 7
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 60
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 109
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര അനക്ചര്‍ – 29
• ഇഖ്ര മെയിന്‍ – 13
• ബി.എം.എച്ച് – 62
• മിംസ് – 56
• മൈത്ര ഹോസ്പിറ്റല്‍ – 27
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 70
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 244
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 28
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 17
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• പി.വി.എസ് – 7
• എം.വി.ആര്‍ – 1
• പി. കെ. സ്റ്റീല്‍സ് – 38
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5853
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 258

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 122
(തിരുവനന്തപുരം – 6, കൊല്ലം – 05, എറണാകുളം- 15, പാലക്കാട് – 09,
തൃശൂര്‍ – 01, മലപ്പുറം – 37, കണ്ണൂര്‍ – 47, വയനാട് – 1, ഇടുക്കി – 1).

1086 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1086 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26537 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,36,595 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 312 പേര്‍ ഉള്‍പ്പെടെ 2534 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
6109 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 6,00,669 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,97,571 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5,49,757 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് വന്ന 434 പേര്‍ ഉള്‍പ്പെടെ ആകെ 5438 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 420 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 5018 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 48713 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!