റോഡ് നിയമങ്ങൾ: ശാസ്ത്രീയ ബോധവൽക്കരണ പരിപാടി ശക്തിപ്പെടുത്തും – മന്ത്രി എ കെ ശശീന്ദ്രൻ
റോഡ് നിയമങ്ങൾ സംബന്ധിച്ച ശാസ്ത്രീയമായ ബോധവൽക്കരണ പരിപാടിയും പരിശീലനവും ശക്തിപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. മോട്ടോർ വാഹന വകുപ്പ്, ഹോണ്ടയുടെ സഹകരണത്തോടെ സജ്ജീകരിച്ചസംസ്ഥാനത്തെ ആദ്യ സേഫ്റ്റി ഡ്രൈവിംഗ് എജുക്കേഷണൽ സെൻറർ ചേവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കും ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവർ ക്കും അവബോധവും പരിശീലനവും ഈ കേന്ദ്രത്തിലൂടെ നൽകും. മോട്ടോർ വാഹന നിയമ പരിപാലനവും നവീകരണത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിന് പകരം, ആധുനിക […]
