Kerala News

യൂട്യൂബ് നോക്കി ബൈക്ക് മോഷണ പഠനം;കിട്ടുന്ന പണം ആഡംബര ജീവിതത്തിന് രണ്ടുപേര്‍ അറസ്റ്റില്‍

  • 30th July 2022
  • 0 Comments

മൗണ്ട് കാര്‍മല്‍ ദേവാലയത്തിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18), ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് മോഷണം പോയത്. തേനിയിലെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ബൈക്ക് കണ്ടെടുത്തത്. ബൈക്കിന്റെ നമ്പര്‍, സ്റ്റിക്കറുകള്‍ എന്നിവ മാറ്റിയനിലയിലും പെട്രോള്‍ ടാങ്ക് കേടുവരുത്തിയനിലയിലുമാണ്.യൂട്യൂബ് വീഡിയോകൾ കണ്ട് മോഷണം പഠിച്ച […]

error: Protected Content !!