“വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ” അഡ്വ: ചാത്തുക്കുട്ടി കൽപ്പറ്റ എഴുതുന്നു
നമ്മൾ അറപ്പോടും വെറുപ്പോടും കാണുന്ന വർഗീയതയുടെ വിളനിലമായി കേരളവും മാറികൊണ്ടിരിക്കയാണ്. അനേകം നൂറ്റാണ്ടുകളായി സഹോദര്യത്തോടും സന്തോഷത്തോടും ജീവിച്ചുവന്നിരുന്ന കേരളത്തെ ഒരു കലാപ ഭൂമിയായി തീർക്കാൻ ഹിന്ദു മുസ്ലിം വർഗീയവാദികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ഏത് വിഷയത്തെയും വർഗീയമായി സമീപിക്കുന്ന നല്ല സ്വാദീനമുള്ള ഒരു ചെറിയ വിഭാഗം ഇന്ന് മത സമൂഹങ്ങളിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. വാരിയംകുന്നേൽ മുസ്ലിങ്ങൾക്ക് ആരാധിക്കപ്പെടാവുന്ന വ്യക്തിത്വമോ, ഹിന്ദു സമുദായത്തിന് എതിർക്കപ്പെടേണ്ട വ്യക്തിത്വമോ അല്ല. സാധാരണക്കാരനായ യുദ്ധപ്രാവീണമോ […]
