International

കാൻസറിനെതിരെ ഒരുമിച്ച് പോരാടാം; ഇന്ന് ലോക കാൻസർ ദിനം

  • 4th February 2023
  • 0 Comments

ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവർഷം ഒരു കോടിയോളം ജീവനാണ് കാൻസർ അപഹരിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ഈ മരണങ്ങളിൽ 40 ശതമാനത്തിലേറെയും ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവ് പരിശോധനകൾ, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയിലൂടെ തടയാനാകും. ജനങ്ങൾക്കിടയിൽ കാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനമായാണ് ആചരിക്കുന്നത്. കാൻസറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന സർക്കാരുകൾ, ആരോഗ്യ സംരക്ഷണ വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ […]

error: Protected Content !!