സി പി എം കുന്ദമംഗലം ലോക്കൽ കമ്മറ്റിയുടെ കീഴിൽ സുധീഷ്, ലത ദമ്പതികൾക്ക് വീടൊരുങ്ങി
കോഴിക്കോട് : സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലോക്കൽ കമ്മറ്റിയുടെ കീഴിൽ നിർധരായ ഒരു കുടുംബത്തിന് ഒരു വീടെന്ന പദ്ധതിയിൽ സുധീഷ് കുമാറിനും കുടുംബത്തിനും വീടൊരുക്കി സി പി എം കുന്ദമംലം ലോക്കൽ കമ്മറ്റി. കുന്ദമംഗലം ശിവഗിരി കള്ളിക്കുന്ന് നാലു സെന്റ് കോളനിയിൽ കോഴി കൂട് നിർമ്മാണ തൊഴിലാളിയായ സുധീഷ് കുമാർ, ലത ദമ്പതികളും മകൻ മിഥുനും സ്വന്തമായി നല്ലൊരു വീടില്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇതിന്റെ ഭാഗമായാണ് സി പി എം പ്രവർത്തകർ […]