Kerala News

വയനാട്ടില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു

വയനാട് മുട്ടിൽ വാര്യാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് മരണം.വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.,വാഹനത്തിലുണ്ടായിരുന്ന യാദവ്, ഷഫാസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.കല്പറ്റ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ആകെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെല്ലാം പാലക്കാട് നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികളാണെന്നാണ് വിവരം.വിനോദ സഞ്ചാരത്തിനായാണ് സംഘം വയനാട്ടിലെത്തിയത്. ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള യാത്രക്കിടെയാണ് കാർ മരത്തിലിടിച്ചത്. അപകടത്തിൽ വാഹനം പൂർണ്ണമായി […]

error: Protected Content !!