പലർക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ. ഉടൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രണ്ട് അമുസ്ലിങ്ങളെ പിന്നീട് നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ തീരുമാനം. കെ എസ് ഹംസയെ ചെയർമാൻ ആക്കിയത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. 5 വർഷമാണ് കാലാവധി. നാലര വർഷം കാലാവധി ശേഷിക്കെയാണ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം. വഖഫ് ബോർഡ് പുനഃസംഘടന ആവശ്യമാണെന്ന് സംസ്ഥാന […]




