വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ലക്ഷ്യം കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് വിരാമമാവുന്നു. ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങ ഓണ്‍ലൈന്‍ വഴിയാണ്് നടന്നത്. 11 മണിക്ക് കുണ്ടന്നൂര്‍ പാലത്തിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായിത്തന്നെയാണ് നടക്കുക. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി. കിഫ്ബി ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈറ്റില മേല്‍പ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് […]
