Kerala News

യുഡിഎഫിനെതിരെ വിടി ബല്‍റാം; ആചാരലംഘനം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കുന്നില്ല

  • 16th February 2021
  • 0 Comments

യുഡിഎഫിനെതിരെ വിടി ബല്‍റാം എംഎല്‍എ. അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കരട് നിയമത്തോട് വിയോജിപ്പാണെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. കരട് നിയമത്തില്‍ ആചാരലംഘനം ക്രിമിനല്‍ കുറ്റമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബല്‍റാം വ്യക്തമാക്കുകയായിരുന്നു. ‘വിശ്വാസമില്ലായ്മ അല്ലെങ്കില്‍ ആചാരലംഘനത്തെ ഒരു ക്രിമിനല്‍ കുറ്റമാക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും ഞാന്‍ അംഗീകരിക്കുന്നില്ല. അത് ഇപ്പോള്‍ ഒരു കരട് നിയമത്തിന്റെ ഭാഗാമായിട്ടാണെങ്കിലും അല്ലെങ്കിലും.വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുമ്പോള്‍ പ്രായോഗികമായ സമീപനങ്ങളിലേക്ക് വരാന്‍ സാധിക്കും എന്നാണ് കരുതുന്നത്’ വി ടി ബല്‍റാം പറഞ്ഞു. കരട് നിയമത്തില്‍ കൂടുതല്‍ […]

error: Protected Content !!