Local News

സംസ്ഥാന യൂത്ത് വോളി ചാമ്പുൻഷിപ്പ്:കോഴിക്കോട്, മലപ്പുറം, തൃശൂർ ടീമുകൾ സൂപ്പർ സോണിൽ

  • 26th March 2022
  • 0 Comments

സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഉത്തരമേഖല മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കോഴിക്കോട്, മലപ്പുറം ടീമുകളും വനിത വിഭാഗത്തിൽ കോഴിക്കോട്, തൃശൂർ ടീമുകളും സൂപ്പർ സോണിൽ പ്രവേശിച്ചു. കാരന്തൂർ പാറ്റേൺ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പുരുഷവിഭാഗത്തിൽ കോഴിക്കോട്, കണ്ണൂരിനെയും മലപ്പുറം, പാലക്കാടിനെയും പരാജയപ്പെടുത്തിയാണ് സൂപ്പർ സോണിൽ പ്രവേശിച്ചത്. വനിത വിഭാഗത്തിൽ കോഴിക്കോട്, കണ്ണൂരിനെയും തൃശൂർ, വയനാടിനെയും പരാജയപ്പെടുത്തി സൂപ്പർ സോണിൽ പ്രവേശിച്ചു. മത്സരങ്ങൾ സംസ്ഥാന മാസ്റ്റേഴ്സ് വോളിബോൾ കൺവീനർ സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പാറ്റേൺ പ്രസിഡണ്ട് […]

error: Protected Content !!