News

അംബികയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ; സാമൂഹിക വകുപ്പിന് കീഴിലെ നാഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വീട് സന്ദര്‍ശിച്ചു

വെള്ളിമാട്കുന്നിലെ മേരിക്കുന്നില്‍ ഭിന്നശേഷിക്കാരായ മക്കളെയും മാനസികാസ്വാസ്ത്യമുള്ള ഭര്‍ത്താവ് സോമക്കുറുപ്പിനെയും സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്ന അംബികയുടെ വീട് കേന്ദ്ര സാമൂഹിക വകുപ്പിന് കീഴില്‍ കലക്ടര്‍ ചെയര്‍മാനായ നാഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് ട്രസ്റ്റിന്റെ ജില്ല സമിതി കണ്‍വീനര്‍ സിക്കന്ദറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. അഡ്വ: ഷമീര്‍ കുന്ദമംഗലം (മൂവ്മെന്റ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് കേരള), സാമൂഹ്യ ക്ഷേമനിധി ഓഫീസര്‍ ഷീബ മുംതാസ്, സാമൂഹ്യ പ്രവര്‍ത്തകനായ അക്ബര്‍ അലി ഖാന്‍. […]

error: Protected Content !!