നടി ഉഷാറാണി അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ രോഗവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഉഷാറാണി ജയില്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി 1966ലാണ് സിനിമാ ലോകത്തേക്കുള്ള തുടക്കം കുറിച്ചത്. തുടർന്ന് മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി ബാലതാരമായി മാത്രം അഭിനയിച്ചു. മലയാളത്തിൽ പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു. കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്‍, എം.ജി.ആര്‍, […]
