Local News

എ സി എസ് ബീരാന്‍ മുസ്ലിയാര്‍ ഉറൂസ് മുബാറക് സമാപിച്ചു

  • 13th January 2021
  • 0 Comments

കുന്ദമംഗലം കളന്‍ തോട് എ സി എസ് ദര്‍സ് ക്യാമ്പസില്‍ നടന്ന സമസ്ത മുബല്ലിഗായിരുന്ന എ സി എസ് ബീരാന്‍ മുസ്ലിയാര്‍ ഉറൂസ് മുബാറക് സമാപിച്ചു . അല്‍ ഖമര്‍ ഡയറക്ടര്‍ എ.പി അന്‍വര്‍ സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സമസ്ത കൊടുവള്ളി മേഖല സെക്രട്ടറി അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മഹാന്മാരുടെ പാത പിന്തുടരല്‍ […]

error: Protected Content !!