National News

ബന്ധം എതിർത്തു; കാമുകിയുടെ അച്ഛന്റെ ഫോണിൽ നിന്ന് യോഗി ആദിത്യ നാഥിന് വധ ഭീഷണി; യുവാവ് അറസ്റ്റിൽ

  • 26th April 2023
  • 0 Comments

തങ്ങളുടെ ബന്ധം എതിർത്തത്തിൽ കാമുകിയുടെ അച്ഛനെ കുടുക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ. അമീൻ എന്ന 19 കാരനാണ് പിടിയിലായത്. കാമുകിയുമായുള്ള ബന്ധം എതിർത്ത അച്ഛനോടുള്ള ദേഷ്യം തീർക്കാനാണ് ഇയാളുടെ ഫോൺ തട്ടിയെടുത്ത് വധ ഭീഷണി സന്ദേശം അയച്ചത്. പോലീസിന്റെ 112 എന്ന എമർജൻസി നമ്പറിലേക്ക് ഏപ്രിൽ 23ന് രാത്രി 10.22 ഓടെയാണ് ഞാൻ അടുത്തുതന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലും എന്ന സന്ദേശം ലഭിച്ചത്. തുടർന്ന് […]

error: Protected Content !!