Kerala Sports

ഐസിസിയുടെ രാജ്യന്തര അമ്പയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കെ എന്‍ അനന്തപത്മനാഭൻ

തിരുവനന്തപുരം: ഐസിസിയുടെ രാജ്യന്തര അമ്പയര്‍മാരുടെ പട്ടികയില്‍ ഇടംനേടി മലയാളി. മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍ അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യന്തര അമ്പയര്‍മാരുടെ പട്ടികയില്‍ ഇടംനേടിന്നാണ് ഈ നേട്ടം കൈ വരിച്ചത്. ദീര്‍ഘകാലം ഐപിഎല്ലിലും അഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്നു ഇദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്ന അനന്തപത്മനാഭന്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാനായിരുന്നില്ല. 50 വയസിലാണ് അനന്തപത്മനാഭന്‍ നേട്ടം സ്വന്തമാക്കുന്നത്. 54 ടെസ്റ്റ് എ മത്സരങ്ങളില്‍ […]

error: Protected Content !!