Kerala News

ഉദയ്പൂര്‍ സംഭവം ദൗര്‍ഭാഗ്യകരം; മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ഗവര്‍ണര്‍

  • 29th June 2022
  • 0 Comments

ഉദയ്പൂര്‍ സംഭവത്തെ അപലപിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം സംഭവങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണമെന്നും ഈ നയങ്ങള്‍ മുസ്ലീമിന്റേത് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എന്തിനാണ് മതപഠനം നല്‍കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. പൊതു പാഠ്യപദ്ധതിയില്‍ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് വേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്. 14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികള്‍ക്ക് നല്‍കേണ്ടത് ഇല്ലെന്നും ഗവര്‍ണര്‍ […]

error: Protected Content !!