National News

അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്ര സംഭവം;20 ഭാഷകളില്‍ നന്ദി പറഞ്ഞ് തരൂര്‍,വോട്ടെണ്ണൽ പുരോഗമിക്കുന്നു

  • 19th October 2022
  • 0 Comments

കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കവേ ഇരുപതു ഭാഷകളില്‍ നന്ദി പറഞ്ഞ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ ട്വീറ്റ്.കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിണാമത്തില്‍ നാഴികക്കല്ലായി മാറ്റുന്നതിന് സംഭാവന നല്‍കിയ എല്ലാവര്‍ക്കും വലിയ നന്ദിയെന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്ര സംഭവമാണെന്നും തരൂര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.രാവിലെ 10 മണിയോടെയാണ് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്. As the […]

National News

സമ്പദ്വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിക്കുകയാണ്; നിര്‍മല സീതാരാമനെ പരിഹസിച്ച് ചിദംബരം

  • 14th July 2022
  • 0 Comments

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ധനമന്ത്രി തന്റെയും തന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെയും കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇപ്പോള്‍ സമ്പദ്വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നാണ് ചിദംബരം പരിഹസിച്ചത്. സ്പേസ് ടെലിസ്‌കോപ്പുമായി ബന്ധപ്പെട്ട് നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിനെതുടര്‍ന്നാണ് ചിദംബരം മറുപടിയുമായി രംഗത്തുവന്നത്. ‘പണപ്പെരുപ്പം 7.01 ശതമാനവും തൊഴിലില്ലായ്മ 7.8 ശതമാനവുമായ ദിവസം ധനമന്ത്രി വ്യാഴത്തിന്റെയും പ്ലൂട്ടോയുടെയും യുറാനസിന്റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ല. തന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും കഴിവുകളിലുമുള്ള വിശ്വാസം […]

Entertainment News

വീണ്ടും വിജയ്; 2021ലെ ഏറ്റവും ഹിറ്റ് താരത്തിന്റെ ഈ ട്വീറ്റ്

  • 9th December 2021
  • 0 Comments

2021ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതുമായ ട്വീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍. ‘ബീസ്റ്റ്’ ന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം വിജയ്യുടെ ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും.ജൂണ്‍ മാസത്തിലായിരുന്നു വിജയ്യുടെ ട്വീറ്റ്. ഈ പോസ്റ്റിന് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. https://twitter.com/actorvijay/status/1406952581662871552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1406952581662871552%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Factorvijay%2Fstatus%2F1406952581662871552%3Fref_src%3Dtwsrc5Etfwകഴിഞ്ഞ വർഷവും വിജയിയുടെ ട്വീറ്റ് തന്നെയായിരുന്നു ഒന്നാമതെത്തിയത്. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ആ സെല്‍ഫിക്ക് […]

International News

എത്രകാലം നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും; ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന് നാണക്കേടായി സെര്‍ബിയയിലെ പാക് എംബസിയുടെ ട്വീറ്റ്

  • 3rd December 2021
  • 0 Comments

പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന് നാണക്കേടായി എംബസി ജീവനക്കാര്‍ക്കുള്ള ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സെര്‍ബിയയിലെ പാക് എംബസിയുടെ ട്വീറ്റ് മാന്ദ്യം എല്ലാ അതിരുകളും ഭേദിക്കുന്നു. എത്രകാലം ഇമ്രാന്‍ ഖാന്‍ നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും. ഞങ്ങള്‍ക്ക് മൂന്ന് മാസത്തോളമായി ശമ്പളം നല്‍കിയിട്ട് ഞങ്ങളുടെ കുട്ടികള്‍ ഫീസ് അടയ്ക്കാത്തതിന് സ്കൂളിന് പുറത്താകും. ഇതാണോ പുതിയ പാകിസ്ഥാന്‍ എന്നും ചോദിക്കുന്നു, സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍.. ഈ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്. മറ്റ് വഴികള്‍ ഇല്ലാതെയാണ് […]

News Sports

ലോകകപ്പിന്റെ താരമായി ബാബര്‍ അസമിനെ തിരഞ്ഞെടുത്തില്ല; അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് ഷുഐബ് അക്തര്‍

  • 15th November 2021
  • 0 Comments

കഴിഞ്ഞ ദിവസം അവസാനിച്ച ട്വന്റി-20 ലോകകപ്പിന്റെ താരമായി തെരെഞ്ഞെടുത്തത് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറെ ആയിരുന്നു. എന്നാൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് ലഭിക്കാത്തതിലുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ഷുഐബ് അക്തര്‍ രംഗത്തെത്തി . ട്വിറ്ററിലൂടെയായിരുന്നു അക്തറിന്റെ പ്രതികരണം. ‘ട്വന്റി-20 ലോകകപ്പിന്റെ താരമായി ബാബര്‍ അസമിനെ തിരഞ്ഞെടുക്കുന്നത് കാണാനാണ് ഞാന്‍ കാത്തിരുന്നത്. ഇത് നീതിയുക്തമല്ലാത്ത തീരുമാനമാണ്.’ അക്തര്‍ ട്വീറ്റില്‍ കുറിച്ചു . ടൂര്‍ണമെന്റില്‍ ഏറ്റവും […]

National News

യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും; കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ്; പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് കത്തയച്ചു

  • 12th November 2021
  • 0 Comments

ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ വിവാദ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് രംഗത്തെത്തി. യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ്കോൺ​ഗ്രസ് ‌ട്വീറ്റ് ചെയ്തിരിക്കുന്നത്.സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ടാണ് ട്വീറ്റ്. കങ്കണയു‌ടെ പ്രസ്താവനയിൽ വലിയ പ്രതിഷേധമാണ് കോൺ​ഗ്രസിൽ നിന്നുണ്ടാവുന്നത്. നടിക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോൺ​ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ നിയമത്തെയോ ഭരണഘ‌ടനയെയോ അനുസരിക്കാത്ത […]

National News

പ്രതികരിക്കാൻ സിദ്ധാർഥിനെ പോലെ ചിലർക്കേ കഴിയൂ ; പിന്തുണയുമായി ശശി തരൂർ

  • 30th April 2021
  • 0 Comments

നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . ട്വിറ്ററിലൂടെ ആണ് തരൂർ തന്റെ പിന്തുണ അറിയിച്ചത്. തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു. . സിനിമയിലെ വില്ലൻമാരെക്കാൾ സമൂഹത്തിലെ വില്ലൻമാർ ഭീകരൻമാരാണെന്നും അതിനെതിരെ പ്രതികരിക്കാൻ സിദ്ധാർഥിനെ പോലുള്ള അപൂർവ്വം ചിലർക്കെ […]

National News

നിങ്ങള്‍ക്കൊപ്പം ഞാനുണ്ട് ; സിദ്ധാര്‍ഥിന് പിന്തുണയുമായി പാര്‍വതി തിരുവോത്ത്

  • 30th April 2021
  • 0 Comments

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും പ്രതിരോധശേഷി നേടൂ എന്നതായിരുന്നു സിദ്ധാര്‍ഥ് ട്വീറ്റ്. ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും എന്നായിരുന്നു ബിജെപി ബംഗാളിന്റെ പോസ്റ്റ്. അതിന് ശേഷം തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെല്‍ […]

National News

ഫ്രീ എന്നാൽ സൗജന്യം; വാക്‌സിൻ വിൽപ്പനയെ പരിഹസിച്ച് രാഹുൽ ഗാന്ധി

  • 29th April 2021
  • 0 Comments

കോവിഡ് ദുരിതത്തിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ വാക്സിൻ വിൽപ്പനയുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തെ പരിഹസിച്ച് രാഹുൽ ​ഗാന്ധി. ‘ഫ്രീ’ എന്ന വാക്ക് ട്വീറ്റ് ചെയ്താണ് രാഹുൽ സൗജന്യ വാക്സിൻ നൽകാത്തതിനെ വിമർശിച്ച് രം​ഗത്തെത്തിയത്. ‘ഫ്രീ’ എന്നതിന്റെ ഉച്ചാരണവും വാക്കർഥവും ചേർത്ത രാഹുൽ, നിർബന്ധമായും ഇന്ത്യ സൗജന്യ വാകസിൻ ലഭ്യമാക്കണമെന്നും എല്ലാ പൗരൻമാർക്കും അത് എത്തണമെന്നും കൂട്ടിച്ചേർത്തു. അത് സമയബന്ധിതമായി എത്തിച്ചേരുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും രാഹുൽ കുറിച്ചു. 18 – 45 വയസുള്ളവരുടെ വാക്സീന്‍ രജിസ്ട്രേഷൻ തുടങ്ങി ആദ്യ […]

National News

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്

  • 29th April 2021
  • 0 Comments

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്. 24 മണിക്കൂറിനുള്ളില്‍ തനിക്കും കുടുംബത്തിനും അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് വന്നതെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. തന്റെ നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ […]

error: Protected Content !!