Local

‘ആരാണ് സീനിയർ, ജൂനിയർ’; തിരുവനന്തപുരം പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കുതർക്കം

  • 20th September 2022
  • 0 Comments

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കുതർക്കം. ഒളിച്ചോട്ട സംഭവത്തിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടയികളായിരുന്നു സംഭവം നടന്നത്. സ്‌റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനിതാ എസ്.ഐയുടെ മുന്നിൽവെച്ചാണ് പൊലീസുകാർ തമ്മിൽ കടുത്ത തർക്കമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആര്യനാട് സ്റ്റേഷൻ പരിധിയിൽ ഒരു വിവാഹിതൻ പതിനെട്ട് വയസ്സുകാരിയുമായി നാടുവിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് കണ്ടെത്തി. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്.ഐ വനിതാ പോലീസുകാരിൽ ഒരാളോട് നിർദേശിച്ചു. ഈ ജോലി […]

Kerala News

ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ച സംഭവം;മനോഹരമായ മറുപടിയെന്ന് ശബരീനാഥൻ ‘അടുത്തിരിക്കുന്നില്ല, മടിയിലിരിക്കുമെന്ന് വിദ്യാർത്ഥികൾ, മരണ മാസ്സ് ആണ് എന്ന് ഹരീഷ്

  • 21st July 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ ചർച്ചയായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധം.ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.അടുത്തിരിക്കാൻ വിലക്കുമായെത്തിയവ‍ർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാണ് പ്രതിഷേധിച്ചത്.ചൊവ്വാഴ്ച വിദ്യാ‍ർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ഇതിന്റെ ചിത്രം മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടി പൂർവ്വവി​ദ്യാർത്ഥിയാണ് ശബരീനാഥൻ. പോസ്റ്റിന്റെ പൂർണ്ണ രൂപം: CET […]

Kerala News

ആത്മഹത്യ ചെയ്യാനായി മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യക്ക് തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കി;ഭർത്താവ് അറസ്റ്റിൽ

  • 11th February 2022
  • 0 Comments

തിരുവനന്തപുരത്ത് ആത്മഹത്യാ ചെയ്യാനായി മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യയെ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റിൽ. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ് ബിജുവിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബര്‍ 9നാണ് നേമം പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38) യെ ഭര്‍തൃവീട്ടില്‍ മരിച്ചത്. ഭര്‍ത്താവുമായുണ്ടായ വഴക്കിനിടെ ദിവ്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.ഇതിനിടയിലാണ് ഭര്‍ത്താവ് ബിജു യുവതിയെ […]

Kerala News

കോവിഡ് പ്രതിരോധം; പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കണം

  • 28th January 2022
  • 0 Comments

തിരുവനന്തപുരത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈൽ നമ്പറും തഹസീൽദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂം തുടങ്ങിയവയ്ക്ക് കൈമാറണം, പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും. ടീം അംഗങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തണം.തദ്ദേശഭരണസ്ഥാപനങ്ങൾ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണം. ആംബുലൻസ് […]

Kerala News

തിരുവനന്തപുരം മെഗാ തിരുവാതിര;ക്ഷമാപണം നടത്തി സ്വാഗതസംഘം കൺവീനർ അജയൻ

  • 16th January 2022
  • 0 Comments

തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തിൽ സ്വാഗതസംഘം കൺവീനർ അജയൻ ക്ഷമാപണം നടത്തി.തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലർക്കും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നു – അജയൻ പറഞ്ഞു. . അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ് ന്യായീകരിക്കുകയാണ് ചെയ്തത് . തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു . 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും എന്നാൽ തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു

Kerala News

മുല്ലൂരിലെ 14 വയസുകാരിയുടെ മരണത്തിൽ വഴിത്തിരിവ്;പ്രതികൾ വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ റഫീക്കയും മകന്‍ ഷെഫീക്കും

  • 16th January 2022
  • 0 Comments

തിരുവനന്തപുരം മുല്ലൂരിലെ 14 വയസുകാരിയുടെ മരണത്തിൽ വഴിത്തിരിവ്. വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റഫീക്കയും മകന്‍ ഷെഫീക്കും തന്നെയാണ് ഈ കേസിലെയും പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഷെഫീക്ക് പെണ്‍കുട്ടിയ പീഡിപ്പിച്ച വിവരം പുറത്തുവരാതിരിക്കാൻ ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ചേര്‍ന്ന് അയല്‍വാസിയായ 14കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. റഫീക്ക ബീവിയും ഷെഫീക്കും ഇന്നലെ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചു.ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അയല്‍വാസിയായ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ റഫീക്കയെയും മകനെയും ഇന്നലെയാണ് പൊലീസ് […]

Kerala News

പൊതുപരിപാടികള്‍ക്ക് വിലക്ക്,കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രം തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം;

  • 15th January 2022
  • 0 Comments

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്ക് ഏർപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.76 ആയതിന് പിന്നാലെയാണ് പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും ജില്ലയിൽ നിരോധിച്ചത്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പോലീസ് ഉറപ്പ് വരുത്തണം. മാളുകളില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രം പ്രവേശനം അനുവദിക്കാവൂ. കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം. എല്ലാ സര്‍ക്കാര്‍ തല പരിപാടികളും യോഗങ്ങളും […]

Kerala News

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയി മർദിച്ചു

  • 12th January 2022
  • 0 Comments

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി മർദിച്ചു. തലയിലും നെഞ്ചിനും പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് അഴിക്കോട് സ്വദേശി മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്ന് ആരോപിച്ചാണ് വാഹനത്തിൽ തട്ടി കൊണ്ട് പോയി ആക്രമിച്ചത്. അതേസമയം 220 പിടികിട്ടാപ്പുള്ളികളെ തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് […]

Kerala News

തിരുവനന്തപുരത്ത് ഫാര്‍മസി കോളജില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

  • 12th January 2022
  • 0 Comments

തിരുവനന്തപുരത്ത് ഫാര്‍മസി കോളജില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളെജില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായാണ് വിലയിരുത്തല്‍.പുതുവത്സരാഘോഷ പരിപാടികള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും നടന്നിരുന്നു. മെഡിക്കല്‍ കോളജിന് സമീപത്താണ് ഫാര്‍മസി കോളജും സ്ഥിതിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റി.ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണം കാണുന്നതായാണ് വിലയിരുത്തപ്പെടുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം റിപ്പോര്‍ട്ട് […]

Kerala News

കണിയാപുരത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; യുവാക്കളെ ആക്രമിച്ചു; വീടുകൾ അടിച്ച് തകർത്തു

  • 27th December 2021
  • 0 Comments

തിരുവനന്തപുരം കണിയാപുരത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. റോഡിൽ നിന്ന മൂന്ന് യുവാക്കളെ ആക്രമിച്ചു. ആക്രമണത്തിൽ പായ്ചിറ സ്വദേശികളായ ജനി,പ്രണവ്,വിഷ്ണു എന്നിവർക്ക് പരുക്കേറ്റു. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയിലാണ് പരിക്കേറ്റത് . പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകളും ആക്രമിച്ചു. വീടിന്റെ ജനൽ ചില്ലുകൾ പൂർണമായും തകർത്തു. വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്. പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, […]

error: Protected Content !!