ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ്
തൃക്കാക്കര ഉപതെരഞ്ഞെുപ്പില്‍ മത്സരിക്കാനില്ലെന്ന ട്വന്റി ട്വന്റിയുടെയും ആം ആദ്മിയുടെയും തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ട്വന്റി ട്വന്റിയോട് ആവശ്യപ്പെട്ടിട്ടില്ല. അവരുമായി സഖ്യമോ മുന്നണിയോ രൂപീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. കൂടാതെ, ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കേരള സര്‍ക്കാര്‍ കുറ്റിയിടല്‍ നിര്‍ത്തിവച്ചതെന്തിനാണെന്ന് വിഡ് സതീശന്‍ ചോദിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോള്‍ സര്‍ക്കാന് കെ റെയില്‍ സര്‍വെയില്ല. ഇവിടെ […]


