Kerala kerala

തമ്പാനൂർ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു.റെയില്‍വേയുടെ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് മുകളിലേക്കാണ് ക്രെയിന്‍ മറിഞ്ഞത്. ട്രെയിന്‍ ഗതാഗതത്തിന് തടസ്സമില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ല.

Kerala News

റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

  • 6th August 2022
  • 0 Comments

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. സുഹൃത്ത് ഫൗസിയ (35) പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡില്‍ വെള്ളമായിരുന്നതിനാലാണ് രണ്ട് പേരും ട്രാക്കിലൂടെ നടന്നത്. എന്നാല്‍ ആ സമയത്ത് ട്രെയിന്‍ അതിലെ വരികയായിരുന്നു. ഇരുവരും പാലത്തില്‍ മാറി നിന്നെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ […]

error: Protected Content !!