കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി വിദ്യാർഥി സ്കൂളിൽ;കുപ്പിയുടെ അടപ്പ് തെറിച്ചതോടെ വെട്ടിലായി പിന്നാലെ മുങ്ങൽ
കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി വിദ്യാർത്ഥി സ്കൂളിൽ.ഇടുക്കി നെടുങ്കണ്ടത്ത് ആണ് സംഭവം.കുപ്പിയിൽ ഗ്യാസ് തിങ്ങി അടപ്പ് തെറിച്ച് പോയതോടെ പാനീയം ക്ലാസിലാകെ ഒഴുകി. വിദ്യാർത്ഥികളുടെ വസ്ത്രങ്ങളിലേക്കും ഇത് തെറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചു. കള്ളിന്റെ വിവരം സ്കൂളിലറിഞ്ഞെന്ന് മനസ്സിലായതോടെ കുട്ടി സംഭവ സഥലത്ത് നിന്നും മുങ്ങി.കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ അധ്യാപകർ ആശങ്കയിലായി. ഇതോടെ കുട്ടിയെ തിരഞ്ഞ് അധ്യാപകർ വീട്ടിലെത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാനുള്ള നടപടി ആരംഭിച്ചത്. എക്‌സൈസിന്റെ നേതൃത്വത്തിലായിരിക്കും കൗണ്‍സലിങ്.വിദ്യാര്‍ഥി മുന്‍പും […]
