National News

ഏപ്രില്‍ ഒന്നുമുതല്‍ വാഹന ഇന്‍ഷുറന്‍സിന് ചെലവേറും ;പ്രീമിയം തുക കൂട്ടി

  • 7th March 2022
  • 0 Comments

കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം 2022 ഏപ്രിൽ ഒന്നു മുതൽ വർദ്ധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുന്നത്.നിർദ്ദിഷ്‍ട പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 1,000 സിസി ഉള്ള സ്വകാര്യ കാറുകൾക്ക് 2019-20 ലെ 2,072 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,094 രൂപയായി പ്രീമിയം വര്‍ദ്ധിക്കും., 1,000 സിസി മുതൽ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകൾക്ക് നിലവിലെ 3,221 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 3,416 രൂപയും , 1,500 […]

error: Protected Content !!