Local

നവീകരിച്ച തടമ്പാട്ടുതാഴം- പറമ്പില്‍ കടവ്- പുല്ലാളൂര്‍ റോഡിന്റെ ഉദ്ഘാടനം നടന്നു

സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എലത്തൂർ മണ്ഡലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും  207 കോടി രൂപയുടെ  വികസന പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയതെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. എലത്തൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച തടമ്പാട്ടുതാഴം- പറമ്പിൽ കടവ്- പുല്ലാളൂർ റോഡിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തടമ്പാട്ടുതാഴം _പറമ്പിൽകടവ് – പുല്ലാളൂർ റോഡിന്   നബാർഡ് ആർ ഐ ഡി എഫ്  XXII  വികസന പദ്ധതിയിൽ ഉൾപ്പെടുത്തിഏഴു കോടി രൂപ   നൽകിയെങ്കിലും അഞ്ചുകോടി 45 ലക്ഷം രൂപയാണ് ചെലവായത്.  ബാക്കി തുക […]

error: Protected Content !!