ജമ്മു കശ്മീരിലെ ഭീകരാക്രമണം; ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന് കൂടി മരിച്ചു; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ രജൗരി മേഖലയിലെ ഭീകര ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതുവരെ മൊത്തം അഞ്ച് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മേഖലയില്‍ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് അപ്രതീക്ഷിതമായി സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മേഖലയില്‍ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരര്‍ വനമേഖലയിലേക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം. ജമ്മു കാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി ചേര്‍ന്നാണ് ഏറ്റുമുട്ടലിന് […]
