അധ്യാപക നിയമനം
കുന്ദമംഗലം: ചാത്തമംഗലം ഗവ.എല്‍ പി.സ്‌കൂളില്‍ എല്‍.പി.എസ്.എ.തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യു 6-12-19 വെള്ളിയാഴ്ച 2 മണിയ്ക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിക്കുന്നു.








