Kerala News

സ്വവർഗ വിവാഹം വേണ്ട; നിലപാട് കേന്ദ്രസർക്കാരിനെ അറിയിച്ച് സീറോമലബാർ സഭ

സ്വവർഗ വിവാഹത്തെ എതിർത്ത് സീറോ മലബാർ സഭ. സഭയുടെ നിലപാട് കേന്ദ്രസർക്കാരിനെ അറിയിക്കുകയും സ്വവർഗ വിവാഹത്തെ കോടതിയിൽ എതിർത്ത കേന്ദ്ര സർക്കാർ നിലപടിന് അഭിനന്ദനം രേഖപെടുത്തുകയും ചെയ്തു.സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പൊതുസമൂഹത്തിൻ്റെ പ്രതികരണങ്ങൾ ആരാഞ്ഞിരുന്നു. ഇതേ തുടർന്നാണ് സഭ നിലപാട് വ്യക്തമാക്കിയത്. ഇതുപ്രകാരം സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചു. ‘ഭാരതീയ സംസ്കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള […]

error: Protected Content !!