National News

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകി; 23കാരന്‍ ആത്മഹത്യ ചെയ്തു, പിറ്റേന്ന് വിസയെത്തി

  • 21st August 2022
  • 0 Comments

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി കാണാതായ 23 കാരന്റെ മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കനാലില്‍ നിന്ന് കണ്ടെത്തി. ഷഹബാദ് സബ് ഡിവിഷനിലെ ഗൂര്‍ഖ ഗ്രാമത്തില്‍ നിന്നുള്ള വികേഷ് സൈനി എന്ന ദീപക് ആണ് മരിച്ചത്. ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു യുവാവ്. സുഹൃത്തിന് സ്റ്റുഡന്റ് വിസ ലഭിച്ചിട്ടിട്ടും തനിക്ക് വൈകുന്നതില്‍ ഇയാള്‍ നിരാശനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച ഇയാളുടെ വിസ എത്തിയിരുന്നു. കഴിഞ്ഞ […]

error: Protected Content !!