Tag: stae
സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളെ സ്ഥിരീകരിക്കുന്ന സഹചര്യത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു. പുതുതായി ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍,...