Kerala

ശ്രീജീവിന്റേത് ആഹ്ത്മഹത്യ തന്നെ; സിബിഐ റിപ്പോര്‍ട്ട്

  • 4th September 2019
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച് പാറശ്ശാലയിലെ പൊലീസ് കസ്റ്റഡിയിലായിരുന്ന ശ്രീജിവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് സിബിഐ. കേസിന്റെ റിപ്പോര്‍ട്ട് അന്വേഷണസംഘം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ ശ്രീജിവ് വിഷം കയ്യില്‍ കരുതിയിരുന്നെന്നും പൊലീസ് ദേഹ പരിശോധന നടത്താതെ സെല്ലിലിടുകയായിരുന്നെന്നുമാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്. ആത്മഹത്യക്കുറിപ്പ് മുന്‍നിര്‍ത്തിയാണ് സിബിഐ റിപ്പോര്‍ട്ട്. ഇയാള്‍ ആറ്റിങ്ങലില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നായിരുന്നു ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലെത്തിച്ചത് വിഷം ഉള്ളില്‍ […]

error: Protected Content !!