Entertainment News

സണ്ണി വെയ്നിന്റെ ‘അപ്പൻ’ഓ.ടി.ടിയിലേക്ക്

  • 19th October 2022
  • 0 Comments

സണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അപ്പൻ ഒക്ടോബർ 28-ന് സോണി ലൈവിൽ ലഭ്യമാകും.ചിത്രത്തിന്റേതായി ഇതുവരെ പുറത്ത് വിട്ടിരിക്കുന്ന ട്രൈലർ, പോസ്റ്റർ എന്നിവയെല്ലാം തന്നെ ഏറെ പ്രതീക്ഷ ഉണർത്തുന്നവയാണ്.മജു ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഇദ്ദേഹത്തോടപ്പം ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൈനി ഹാന്‍ഡ്സിന്റെ ബാനറിൽ ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് അപ്പൻ നിർമിക്കുന്നത്. അരയ്ക്ക് കീഴെ തളർച്ച ബാധിച്ച് കട്ടിലിൽ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി […]

Entertainment News

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ ; റോക്കറ്റ് ബോയ്‌സ് സോണി ലീവിൽ

  • 5th February 2022
  • 0 Comments

ആണവ ശാസ്ത്രത്തിന്റെ പിതാവായ ഹോമി ജെ ഭാഭയുടെയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെയും ജീവിത കഥ പറയുന്ന അഭയ് പന്നു സംവിധാനം ചെയ്ത വെബ് സീരീസ് ‘റോക്കറ്റ് ബോയ്സ്’ ഫെബ്രുവരി നാലിന് സോണി ലീവിലാണ് റിലീസ് ചെയ്തത്. ട്രെയ്ലർ മുതലേ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരുന്ന സീരീസിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇന്ത്യയുടെ ബഹിരാകാശ സാഹസികതയുടെ ഇതിഹാസങ്ങള്‍ക്കുള്ള ആദരസൂചകമായും, അവരുടെ സംഭാവനയുടെ പ്രാധാന്യം പുതുതലമുറയെ അറിയിക്കുന്നതിനും വേണ്ടിയാണ് എട്ട് എപ്പിസോഡുകളുള്ള ഇങ്ങനെയൊരു വെബ് സീരീസ് […]

error: Protected Content !!