Local

സോളിഡാരിറ്റി നേതൃപരിശീലന ക്യാമ്പ് കുന്നമംഗലത്ത്

  • 28th September 2019
  • 0 Comments

കുന്നമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മുക്കം മേഖല നേതൃ പരിശീലന ക്യാമ്പ് കുന്നമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് ഒക്ടോബര്‍ 6 ഞായറാഴ്ച നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണം സോളിഡാരിറ്റി ജില്ലാ സെക്രട്ടറി റഹീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി ഇ.പി. ലിയാഖത്ത് അലി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍, കെ.എം.ആസിഫ്, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.

Local

സോളിഡാരിറ്റി കുന്ദമംഗലം ഏരിയക്ക് പുതിയ ഭാരവാഹികൾ

കുന്ദമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2019- 20 വർഷത്തേക്ക് ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ.പി. ഉമർ (പ്രസിഡണ്ട്),കെ.എം. ആസിഫ് (ജനറൽ സെക്രട്ടറി), പി. മുർഷിദ് ( സെക്രട്ടറി,ഇസ്ലാമിക സമൂഹം), എൻ. ദാനിഷ് (സെക്രട്ടറി, പി.ആർആൻഡ് യൂത്ത് കൾച്ചർ).

error: Protected Content !!