Kerala News

സിനർജി ഹോം ; ശിലാസ്ഥാപനം നാളെ

  • 20th March 2023
  • 0 Comments

എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംആശ്വാസ കേന്ദ്രമായ ചൂലൂർ സിനർജി ഹോമിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് നാലു മണിക്ക് ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി നിർവഹിക്കും. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നിർമ്മിക്കുന്ന സിനർജി ഹോമിൽ കാൻസർ രോഗികളുടെ തുടർ ചികിൽസാ സന്ദർഭങ്ങളിൽ രോഗികൾകക്കും , പരിചാരകർക്കും , ചികിത്സാനുബന്ധ സൗകര്യങ്ങളും , നഴ്സിന്റെ പ്രത്യേക ശ്രദ്ധയും താമസ സംവിധാനങ്ങളും , വിദഗ്ധ […]

error: Protected Content !!