Sports

ശിഖര്‍ ധവാന്‍ തിരുവനന്തപുരത്തേക്ക്: ഇന്ത്യ എ ടീമിന് വേണ്ടി കളിക്കും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിനത്തില്‍ ശിഖര്‍ ധവാനും, അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ താരം ഇന്ത്യ എ ക്കായി കളിക്കും. വേല്‍ഡ് കപ്പില്‍ പരിക്കിനെത്തുടര്‍ന്ന് പിന്മാറിയ ശേഷം ഫോമില്‍ തിരിച്ചെത്താന്‍ താരത്തിന് ലഭിക്കുന്ന അവസരം കൂടിയാണിത്. പരിക്ക്് മാറിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ താരത്തിന് വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏകദിന – ടി20 മത്സരങ്ങളില്‍ ഒരേപോലെ നിരാശപ്പെടുത്തി. അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത് ശ്രേയാസ് […]

error: Protected Content !!