സ്വകാര്യ ബസ്സുകളുടെ നികുതി മൂന്ന് മാസത്തേക്ക് ഒഴിവാക്കി
കോവിഡ് സാഹചര്യത്തിൽ സ്വകാര്യ ബസ്സുകളുടെ നികുതി മൂന്ന് മാസത്തേക്ക് ഒഴിവാക്കി സർക്കാർ. സ്കൂൾ ബസ്സ് നികുതിയ്ക്കും ഇളവുണ്ടാകും. ഇതിന്റെ ഭാഗമായി സ്വകാര്യ ബസ്സുടമകൾ സർവീസ് നടത്തുമെന്ന് അറിയിച്ചതായി ഗതാഗത മന്ത്രി കെ കെ ശശീന്ദ്രൻ പത്ര സമ്മേളനത്തിൽ അറിയിച്ചു മൂന്നു മാസത്തെ നികുതി ഒഴിവാക്കുന്നതോടെ 44 കോടി രൂപയാണ് സർക്കാരിന് നഷ്ട്ടമെന്നും ഗതാഗത മന്ത്രി കെ കെ ശശീന്ദ്രൻ അറിയിച്ചു. ഇനിയും സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങാൻ മടിക്കുകയാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കും. പെർമിറ്റ് റദ്ദാക്കുന്ന നടപടി വരെ […]
