News Technology

ഗാന്ധി മുതൽ അംബേദ്കർ വരെ; വൈറലായി സെൽഫി ഫ്രം പാസ്ററ്

  • 23rd March 2023
  • 0 Comments

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗമാകാനുള്ള ഒരുക്കത്തിലാണ് . സാമൂഹ മാധ്യമങ്ങളിലൂടെ AI യുടെ സാധ്യതകൾ വളരെയേറെ ചർച്ചയാകുന്നുമുണ്ട്. കൂടാതെ, AI യുടെ സൃഷ്ടികളും ആളുകൾക്കിടയിൽ വളരെയേറെ ശ്രദ്ധ നേടാറുണ്ട്. അതിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ സൃഷ്ടിയാണ് മലയാളി ജ്യോ ജോണ്‍ മുല്ലൂർ തയ്യാറാക്കിയ സെൽഫി ഫ്രം പാസ്ററ് സീരീസ്. സ്മാര്‍ട് ഫോണും സെല്‍ഫി ക്യാമറയുമൊന്നുമില്ലാതിരുന്ന കാലത്തെ ലോകം ആദരിച്ചിരുന്ന വ്യക്തിത്വങ്ങള്‍ സെല്‍ഫി എടുത്താല്‍ എങ്ങനെയിരിക്കും എന്നതാണ് സീരീസിൽ പറയുന്നത്. മഹാത്മാഗാന്ധിയും കാള്‍മാക്‌സും ചെഗുവേരയും അംബേദ്കറും […]

error: Protected Content !!