National News

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിച്ചു;തറയിലെ മൂത്രം നാവ് കൊണ്ട് വൃത്തിയാക്കിച്ചു,ബിജെപി നേതാവ് സീമ പാത്ര അറസ്റ്റിൽ

  • 31st August 2022
  • 0 Comments

വീട്ട് ജോലിക്കാരിയോട് അതിക്രൂരമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്ത ജാർഖണ്ഡിലെ ബിജെപി നേതാവ് സീമ പാത്ര അറസ്റ്റിൽ. കഴിഞ്ഞ ദിവസം മര്‍ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് എം.എല്‍.എയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യയായ സീമ പത്ര, തന്റെ ജീവനക്കാരിയായ സുനിതയെ പീഡിപ്പിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിക്കുകയും ചെയ്തിരുന്നു.സീമ പത്ര തന്നെ എല്ലാ ദിവസവും മര്‍ദിക്കാറുണ്ടായിരുന്നെന്നും അടിയേറ്റ് പല്ല് തകര്‍ന്നുവെന്നും സുനിത ചൂണ്ടിക്കാട്ടി. മാത്രമല്ല […]

error: Protected Content !!