Kerala News

സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്; 5 പേർ പിടിയിൽ,സുരക്ഷാജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ഓടിരക്ഷപ്പെട്ടു

  • 30th October 2022
  • 0 Comments

കോതമം​ഗലം നെല്ലിക്കുഴിയിലെ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്.കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു കോതമംഗലം എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. ഇയാളിൽ നിന്ന് ക‌ഞ്ചാവ് വാങ്ങാനെത്തിയവർ എന്ന് സംശയിക്കുന്ന 5 പേർ പിടിയിലായിട്ടുണ്ട്.ഇവരെത്തിയ വാഹനങ്ങളും പിടികൂടി. എക്സൈസ് സംഘത്തെ കണ്ടയുടനെ സ്കൂളിന്റെ സെക്യൂരിറ്റി ഉൾപ്പെടെ മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.സ്കൂളിലെ സെക്യൂരിറ്റി ഓഫീസ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന പരാതി നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. തുട‍ന്ന് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് […]

error: Protected Content !!