”തിരികെ” ജനവരി 2ന്;കുന്ദമംഗലം ഹൈസ്ക്കൂളിലെ 1995 ബാച്ചിൽപഠിച്ചവർ ഒത്തുചേരുന്നു
”തിരികെ” ജനവരി 2ന്.കുന്ദമംഗലം ഹൈസ്ക്കൂളിൽ 1995 ബാച്ചിൽപഠിച്ചവർ 2022 ജനവരി 2ന് ഞായറാഴ്ച സ്ക്കൂളിൽ വീണ്ടും ഒന്നിക്കുന്നു. ”തിരികെ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 1995 ബാച്ചിൽ പഠിച്ച മുഴുവൻ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. 98477425 25, 9447335387, 9447261063, രജിസ്റ്റർ ചെയ്യാൻ ഈ നമ്പറിൽ ബന്ധപ്പെടുക.
