Local News

”തിരികെ” ജനവരി 2ന്;കുന്ദമംഗലം ഹൈസ്ക്കൂളിലെ 1995 ബാച്ചിൽപഠിച്ചവർ ഒത്തുചേരുന്നു

”തിരികെ” ജനവരി 2ന്.കുന്ദമംഗലം ഹൈസ്ക്കൂളിൽ 1995 ബാച്ചിൽപഠിച്ചവർ 2022 ജനവരി 2ന് ഞായറാഴ്ച സ്ക്കൂളിൽ വീണ്ടും ഒന്നിക്കുന്നു. ”തിരികെ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 1995 ബാച്ചിൽ പഠിച്ച മുഴുവൻ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

98477425 25, 9447335387, 9447261063, രജിസ്റ്റർ ചെയ്യാൻ ഈ നമ്പറിൽ ബന്ധപ്പെടുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!