ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കും – മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട്: വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം ഉണ്ടാക്കാന്‍ ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തുക. കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ ഉദ്ഘാടനം കാരപറമ്പ് ജി എച്ച് എസ് എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ട്രാഫിക് പാര്‍ക്കിനെ കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഒരു സ്വകാര്യ കമ്പനിയെ ഏല്പിച്ചു കഴിഞ്ഞു. നഗരസഭയുമായി കൂടിയാലോചിച്ചായിരിക്കും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുക. സൈക്കിളിങ്ങിനുള്ള സൗകര്യം, ഇലക്ട്രിക് വാഹനങ്ങള്‍ […]
