Kerala

‘ലഹരിയില്ലാ തെരുവു’മായി എക്സൈസ് വകുപ്പ്

  • 22nd January 2023
  • 0 Comments

സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ‘ലഹരിയില്ലാ തെരുവ്’ എന്ന പരിപാടിയുമായി എക്സൈസ് വകുപ്പ്. ജനുവരി 25 ന് വൈകുന്നേരം കോഴിക്കോട് ബീച്ച് പരിസരത്താണ് പരിപാടി നടക്കുന്നത്. വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. ലഹരിയില്ലാ തെരുവ് പരിപാടിയുടെ ഭാഗമായി ജില്ലകളിലെ സ്കൂളിൽ നിന്നും കോളേജിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങി ലഹരിക്കെതിരായ സന്ദേശം ഉൾകൊള്ളുന്ന വിവിധ കലാമത്സരങ്ങൾ, ഫ്ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, തുടങ്ങിയ […]

error: Protected Content !!