Kerala News

ലക്ഷദ്വീപിലെ ഭ്രാന്തൻ നടപടി പരിഷ്‌കാരങ്ങൾ നിർത്തലാക്കി അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക; എം എൻ കാരശ്ശേരി പറയുന്നു …

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദനയങ്ങൾക്കെതിരെ അദ്ദേഹം നടപ്പിലാക്കുന്ന വിവാദ നടപടികൾക്കും പരിഷ്കാരങ്ങള്കും എല്ലാം എങ്ങും പ്രതിഷേധം കത്തി പടർന്നു കൊണ്ടിരിക്കുകയാണ്.ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾ അവസാനിപ്പിക്കണം എന്നും അദ്ധേഹത്തെ തിരിച്ച് വിളിക്കണം എന്നും ജനശബ്ദം ചീഫ് എഡിറ്റർ സിബഹത്തുള്ളയുമായി നടത്തിയ അഭിമുഖത്തിൽ മലയാളത്തിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി അഭിപ്രായപ്പെടുന്നു. വളരെ കാലം മുൻപ് നടത്തിയ ദ്വീപ് യാത്ര അന്നത്തെ അനുഭവങ്ങൾ ? ദ്വീപുമായി ഗാഢമായ ബന്ധമുള്ള ഒരാളാണ് […]

error: Protected Content !!