സാലറി ചലഞ്ചിന് ബദൽ
തിരുവനന്തപുരം: സാലറി ചലഞ്ചിന് ബദൽ നിർദ്ദേശവുമായി ധനമന്ത്രി തോമസ് ഐസക്ക്. പ്രളയ ദുരിതത്തിൽ നേരത്തെ സാലറി ചലഞ്ചിൽ നിന്നും ഒരു വിഭാഗം വിട്ടു നിന്നിരുന്നു. ഇത്തവണ അത്തരമൊരു നീക്കത്തിന് സർക്കാർ ശ്രമം നടത്തിയപ്പോൾ തന്നെ വിയോജിപ്പുകൾ പ്രകടനമായിരുന്നു.ഇതിന്റെ ഭാഗമായാണ് ബദൽ സംവിധാനത്തിന് നിർദ്ദേശം വന്നത്. ഒരു മാസത്തിൽ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാനാണ് നിർദ്ദേശം. ഇങ്ങനെ അഞ്ച് മാസത്തേക്കാണ് നടപടി ഇത് ജീവനകാർക്ക് വലിയ പ്രയാസം സൃഷ്ടിക്കില്ലയെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്റെ വിലയിരുത്തൽ . […]
