സോഫ്റ്റ് ബോള്‍ : കോഴിക്കോടിനെ വി കെ സാബിത്തും റജാ ഫാത്തിമയും നയിക്കും
കോഴിക്കോട് :സെപ്റ്റംബര്‍ 13, മുതല്‍ 15 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീമംഗകള്‍ :വി കെ സാബിത് സി എഫ് സി കാരന്തുര്‍ (ക്യാപ്റ്റന്‍ ), ആദര്‍ശ് വി കെ (വൈസ് ക്യാപ്റ്റന്‍ )മടപ്പള്ളി കോളേജ് , റിയാസ് പിഎം, മുനീര്‍ പികെ, താജുദ്ധീന്‍ കെസി (CFC karnthur), സുഹൈല്‍ പി ,കെ റാഷിദ്, ഫാസില്‍ അസര്‍(ഫാറൂക്ക് കോളേജ്)റമീസ്,പികെ,അക്ഷയ് കെ ,ഷഫീഖ് പികെ, അഖില്‍(GOVT […]
