Kerala kerala

ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • 8th August 2026
  • 0 Comments

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല’, രമേശ് ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ […]

Kerala kerala

അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

  • 7th August 2026
  • 0 Comments

പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. പൊലീസ് പൊലീസിന്റെ ജോലി ചെയ്യും. ഓപ്പറേഷന്‍ തൂഫാന്‍, ഓണം പ്രമാണിച്ച് കൂടുതല്‍ ജാഗ്രത. അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ ചേര്‍ത്ത് പുതിയ പദ്ധതി ആരംഭിക്കും. ലഹരി മാഫിയ ഒതുങ്ങി. അത് അവരുടെ തന്ത്രമാണ്. സര്‍ക്കാര്‍ എപ്പോഴെങ്കിലും പിന്‍വലിയും, അപ്പോള്‍ വീണ്ടും ഇറങ്ങാം എന്ന ചിന്തയാണ് അവര്‍ക്ക്. അത് വെറുതെയാണ്. സര്‍ക്കാര്‍ എപ്പോഴും ഉണര്‍ന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എറണാകുളത്താണ് അവസാനമായി […]

kerala Kerala Trending

‘അഡ്‌ഹോക് കമ്മിറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

  • 28th July 2026
  • 0 Comments

കൊച്ചി: ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. രമേഷ് പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന്‍ അഡ്‌ഹോക്ക് കമ്മറ്റി അധ്യക്ഷനായത്. തൊട്ടടുത്ത ദിവസം തന്നെ താന്‍ പിന്‍മാറി. ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്. എന്നാല്‍അമ്മയുടെ മിനിറ്റ്‌സ്ബുക്ക് അടക്കം രേഖകള്‍ ഒന്നും […]

Trending

രമേശ് ചെന്നിത്തല ശനിയാഴ്ച കാരന്തൂരിലെ പാറ്റേണ്‍ വോളി അക്കാദമിയില്‍; ജനപ്രതിനിധികള്‍ക്കും കായിക-സാമൂഹിക രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്ക് സ്വീകരണം

  • 18th June 2026
  • 0 Comments

കാരന്തൂര്‍: കേരളത്തിലെ പ്രമുഖ വോളിബോള്‍ പരിശീലന കേന്ദ്രങ്ങളിലൊന്നായ പാറ്റേണ്‍ വോളി അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കും കായിക-സാമൂഹിക രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്കും നല്‍കുന്ന സ്വീകരണ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 20-ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.എം. കെ. രാഘവന്‍ എം.പി മുഖ്യാതിഥിയായും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് എം.എല്‍.എ മുഖ്യപ്രഭാഷകനായും പങ്കെടുക്കും. മറ്റ് […]

Kerala kerala kerala politics

കോണ്‍ഗ്രസില്‍ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനം; ഒറ്റക്കെട്ടാണ്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. തന്നെ വിമര്‍ശിക്കുന്നതിലൂടെ ഇപി ജയരാജന്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. തന്റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശിതരൂറിന്റെ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിര്‍ദ്ദേശവും ഹൈക്കമാണ്ട് നല്‍കിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയുടെ […]

Kerala

സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നു; ശബരിമലയിലെ നിലപാടടക്കം ഇതിനുദാഹരണമെന്ന് ചെന്നിത്തല

കണ്ണൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും ഒത്ത് കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ അന്വേഷണം നിലച്ചുവെന്ന് പറഞ്ഞ ചെന്നിത്തല ലാവ്ലിനിൽ സുപരീം കോടതി 20 തവണ സമയം നീട്ടി ചോദിച്ചതിലും ഒത്തുകളിയുണ്ടെന്നും ആരോപിച്ചു.  സ്വർണ്ണക്കടത്ത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് മിണ്ടാട്ടമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. കേരളത്തിലെ മുസ്ലീങ്ങളെ ഭീകരവാദികളായി സിപിഎം ചിത്രീകരിക്കുകയാണെന്നും ഇതും സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിക്കുന്നു. ബിജെപിയെ വളർത്താനുള്ള നിലപാടാണ് […]

error: Protected Content !!