Kerala News

ആർ.സി ബുക്ക് ഇനി പെഴ്സിൽ ഒതുങ്ങും ; എടിഎം കാർഡ് രൂപത്തിലുള്ള അച്ചടി അടുത്തമാസം മുതൽ

  • 26th September 2023
  • 0 Comments

വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (ആർ.സി.) എടിഎം കാർഡ് രൂപത്തിലേക്ക് മാറുന്നു.ഡ്രൈവിങ് ലൈസൻസുപോലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ് ജി കാർഡിലേക്കാണ് ആർ.സി ബുക്കുകളും മാറുന്നത്. വ്യാഴാഴ്ചമുതൽ ഇതിനുള്ള അപേക്ഷ സ്വീകരിക്കും. ഒക്ടോബർ നാലുമുതലാണ് പുതിയ രൂപത്തിലുളള കാർഡുകളുടെ വിതരണം ആരംഭിക്കുക. ഡ്രൈവിങ് ലൈസൻസ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിൽ തന്നെയാണ് എടിഎം രൂപത്തിലുള്ള കാർഡുകളും തയ്യാറാക്കുക. ഓഫീസുകളിൽ ലാമിനേറ്റഡ് കാർഡുകളിൽ ആർ.സി. തയ്യാറാക്കുന്ന രീതി ഇനി ഉണ്ടാവില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒക്ടോബർ മൂന്നിനുമുമ്പ് പൂർത്തിയാക്കാനും ഓഫീസുകൾക്ക് നിർദേശം […]

Kerala

മേയ് മുതൽ ആർസി ബുക്കുകൾ സ്മാർട് കാർഡുകളാക്കും: ആന്റണി രാജു

  • 20th April 2023
  • 0 Comments

തിരുവനന്തപുരം: മേയ് മുതൽ ആർസി ബുക്കുകൾ കൂടി സ്മാർട് കാർഡുകളായി നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളുടെ പരമാവധി വേഗത സംബന്ധിച്ച നിയമങ്ങളിൽ ഇളവുകൾ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. റോഡുകൾ മെച്ചപ്പെട്ട സ്ഥിതിക്ക് പരമാവധി വേഗത വർധിപ്പിച്ചു കൊണ്ട് ഉടൻ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ലൈസന്‍സുള്ളവർക്ക് ഒരു വർഷത്തിനുള്ളിൽ ലൈസൻസ് സ്മാർട് കാർഡാക്കി മാറ്റുന്നതിന് ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും മാത്രമേ ഈടാക്കൂവെന്നും മന്ത്രി വ്യക്തമാക്കി. ആർസി ബുക്കും ഇങ്ങനെ സ്മാർട്ടായി […]

error: Protected Content !!