മുക്കത്ത് വൃദ്ധയെ പീഡിപ്പിച്ച കേസ് രണ്ടാം പ്രതി പിടിയിൽ
മുക്കം മുത്തേരിയിൽ ഓട്ടോ യാത്രക്കിടെ വയോധികയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ടാം പ്രതി വേങ്ങര ചേറൂർ സ്വദേശി ജമാലുദ്ധീൻ (26) ബാംഗ്ലൂരിന് സമീപം ജിഗണി എന്ന സ്ഥലത്ത് വെച്ച് പോലീസ് പിടികൂടി. മുക്കം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. 2020 ജൂലൈ രണ്ടാം തീയ്യതി മുത്തേരിയിൽ ഹോട്ടൽ ജീവനക്കാരിയായ വയോധിക വാഹനം കാത്തു നിൽക്കുമ്പോൾ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി നമ്പില്ലത്ത് മുജീബ് റഹ്മാൻ ചോമ്പാല നിന്നും മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കൈയും […]
