kerala Kerala

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; അച്ഛനും മകനും അറസ്റ്റില്‍

  • 14th July 2024
  • 0 Comments

വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പോക്‌സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ബി കെ സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് […]

Kerala kerala

16 കാരിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

കട്ടപ്പന: 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പുതറ അയ്യപ്പല്‍ കോവില്‍ നാലകത്ത് മന്‍സൂര്‍ അലി (47) , ലോണ്‍ട്രി ചാലുങ്കല്‍ ശ്രീകുമാര്‍ എന്ന സുനില്‍ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൂന്നാം പ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. മൂന്നു പേരും സുഹൃത്തുക്കളാണ്. 2022, 2023 വര്‍ഷങ്ങളിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് പീഡന വിവരം പറഞ്ഞത്. […]

Kerala kerala Local

കുന്ദമംഗലം പൊയ്യയില്‍ സോഷ്യലിസ്റ്റ് നേതാവും കൊച്ചി നേവല്‍ ആര്‍മിയില്‍ അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറായി ജോലിയില്‍ നിന്നും വിരമിച്ച എരഞ്ഞിക്കല്‍ രാമന്‍ (86) നിര്യാതനായി; സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കളരിക്കണ്ടി പൊതുശ്മസാനത്തില്‍

കുന്ദമംഗലം പൊയ്യയില്‍ സോഷ്യലിസ്റ്റ് നേതാവും കൊച്ചി നേവല്‍ ആര്‍മിയില്‍ അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറായി ജോലിയില്‍ നിന്നും വിരമിച്ച എരഞ്ഞിക്കല്‍ രാമന്‍(86) നിര്യാതനായി. ഭാര്യ: നളിനി.മക്കള്‍: ഷാജി (പാര്‍ട്ണര്‍,കൊനാരീസ് ആഡ്വാന്‍സ് പോളിമേഴ്സ് എറണാകുളം),ഷീജ, ഷീബ.മരുമക്കള്‍: പരേതനായ കുഞ്ഞന്‍, കൃഷ്ണന്‍, സജിത (മെമ്പര്‍ വാര്‍ഡ് 5,കുന്ദമംഗലം ഗ്രാമപഞ്ചായത്ത്).സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കളരിക്കണ്ടി പൊതുശ്മസാനത്തില്‍.

kerala Kerala

മകള്‍ക്ക് നേരെ ലൈംഗികാതിക്രമം; 59കാരന്റെ മുഖത്തടിച്ച് അമ്മ; സംഭവം പത്തനംതിട്ടയില്‍

  • 22nd June 2024
  • 0 Comments

പത്തനംതിട്ട: അടൂരില്‍ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയില്‍ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രക്തമൊലിപ്പിച്ച് ഇയാള്‍ യുവതിയുമായി വഴക്കുണ്ടാക്കാനും ചെന്നുവെന്നാണ് വിവരം. പത്തനംതിട്ട നെല്ലിമുകള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസില്‍ വച്ചാണ് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടര്‍ന്ന് ജംഗ്ഷനില്‍ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് […]

National

15കാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍; പ്രതി ഒളിവില്‍; അന്വേഷണം

ലഖ്‌നൗ: 15കാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍. ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയിലെ കോഖ്‌റാജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡി.കെ മിശ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഏപ്രിലില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കിള്‍ ഓഫീസര്‍ സിരാതു അവ്‌ദേശ് കുമാര്‍ വിശ്വകര്‍മ പറഞ്ഞു.

National

13കാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി; പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍

അമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്‌കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും […]

Kerala kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

  • 24th April 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മുരുക്കുംപുഴ ഇടവിളാകം സ്വദേശി നാസര്‍ (55) ആണ് അറസ്റ്റിലായത്. ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 15 നായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മംഗലപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട് പറഞ്ഞു.

Kerala kerala Local

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവ്

  • 24th April 2024
  • 0 Comments

കോഴിക്കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ് നാലുവര്‍ഷം കഠിന തടവ് കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 20,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇതുവഴി കാറില്‍ വന്ന പ്രതി വണ്ടി നിര്‍ത്തി […]

National

ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

  • 24th April 2024
  • 0 Comments

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ മസൂരിയില്‍ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നേരം ഇരുട്ടിത്തുടങ്ങിയിട്ടും മകള്‍ വീട്ടില്‍ വരാഞ്ഞപ്പോള്‍ മാതാപിതാക്കള്‍ എല്ലായിടത്തും അന്വേഷിച്ചു. സമീപ പ്രദേശത്തെ വീടുകളിലും മറ്റും നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് വീടിന് സമീപത്തെ അഴുക്കുചാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കഷ്ണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു […]

Kerala kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

  • 9th April 2024
  • 0 Comments

കിളിമാനൂര്‍ : തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. മേലേ വെട്ടൂര്‍ സ്വദേശി ഹുസൈന്‍ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈന്‍ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. താന്‍ പുറത്തുണ്ടെന്നും കാണമെന്നും […]

error: Protected Content !!