National News

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ചൂണ്ടി മമത, മറുപടി നൽകി കോൺഗ്രസ്

  • 2nd December 2021
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ചൂണ്ടികാട്ടി വിമർശിച്ച മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ്. വിദേശത്തിരുന്നുകൊണ്ട് ആര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന്ന്നായിരുന്നു മമതയുടെ പരാമർശം.രാജ്യത്തിന് പ്രായോഗികമായ ഒരേയൊരു മാര്‍ഗം തങ്ങളാണെന്നാണ് കോണ്‍ഗ്രസ് മമതാ ബാനര്‍ജിക്ക് മറുപടി നല്‍കുന്നത്. ”ഒരാള്‍ ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്താണെങ്കില്‍ പിന്നെ എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കും? രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം,” മമത ബാനര്‍ജി പറഞ്ഞു.ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ പ്രതിപക്ഷ ഐക്യം മാത്രം നമ്മളെ സഹായിക്കില്ല. ഞാന്‍ എന്തിനാണ് ഇത്രയധികം യാത്ര ചെയ്യുന്നത്? […]

ഇപ്പോള്‍ കാണിക്കുന്ന ആശങ്ക രാഹുല്‍ അന്ന് കാണിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു,’ പ്രതികരിച്ച് സിന്ധ്യ

  • 9th March 2021
  • 0 Comments

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ.കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നെന്ന പ്രസ്താവനയോടാണ് സിന്ധ്യയുടെ പ്രതികരണം. ‘ഞാന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന സമയത്ത് ഇപ്പോള്‍ കാണിക്കുന്ന ആശങ്ക രാഹുല്‍ കാണിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു,’ സിന്ധ്യ പറഞ്ഞു.കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനിടെയായിരുന്നു കോണ്‍ഗ്രസ് വിട്ട സിന്ധ്യയ്‌ക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തിയത്. ഇപ്പോള്‍ ബി.ജെ.പിയിലെ ബാക്ക് സീറ്റിലാണ് സിന്ധ്യയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമായിരുന്നു സിന്ധ്യയ്ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു എഴുതി വെച്ചുകൊള്ളൂ, […]

‘നരേന്ദ്രമോദി ഭീരു’;ചൈനയ്ക്ക് മുന്നില്‍ മോദി മുട്ടുമടക്കിയെന്ന് രാഹുല്‍ ഗാന്ധി

  • 12th February 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പിടിച്ചെടുത്ത ചൈനയോട് കീഴടങ്ങിയ മോദി ഭീരുവാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മോദി സൈന്യത്തിന്റെ കഠിനാധ്വാനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഫിംഗര്‍ നാലുവരെ ഇന്ത്യയുടെ മണ്ണാണ്. ഫിംഗര്‍ നാലില്‍നിന്നും മൂന്നിലേക്ക് സൈന്യത്തെ മാറ്റുകയാണ് കേന്ദ്രം. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ മോദി തയ്യാറാവുന്നത്?’, രാഹുല്‍ ചോദിച്ചു. ചൈനയുടെ മുന്നില്‍ മോദി ശിരസ്സുകുനിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കിഴക്കന്‍ […]

News

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാത്രാസിലേക്ക് പുറപ്പെട്ടു

നോയിഡ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ 30 ലേറെ എം.പിമാരും നേതാക്കന്‍മാരും ഹാത്രാസിലേക്ക്.പോകുന്ന വഴിക്കെല്ലാം അണികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. യാത്രയില്‍ നിന്നും പിന്നോട്ടില്ലെന്നും കുടുംബത്തെ കണ്ടിട്ടേ മടങ്ങുള്ളൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ തടയാന്‍ നോയിഡ ടോള്‍ ഗേറ്റില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് ഒരുക്കിയിരിക്കുന്നത്. നേതാക്കളെ കടത്തിവിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യു.പി ഭരണകൂടം. ബാരിക്കേഡുകള്‍ വെച്ചാണ് ടോള്‍ ഗേറ്റ് പൊലീസ് അടച്ചിരിക്കുന്നത്. ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ […]

Sports

സഹലും രാഹുലും ബ്ലാസ്റ്റേഴ്സിനൊപ്പം

കേരള ബ്ലാസ്റ്റേഴ്സിൽ മലയാളി സൂപ്പർ താരങ്ങൾ തുടരും. സഹൽ അബ്ദുൽ സമദും കെ.പി രാഹുലിന്റെയും കരാർ പുതുക്കുമെന്ന ശുഭ വാർത്തകൾ പുറത്ത് വരികയാണ്. പ്രമുഖ മാധ്യമങ്ങൾ ഇക്കാര്യം വാർത്ത നൽകുന്നുണ്ട്. സഹൽ അബ്ദുൽ സമദ് 2022 വരെ കരാർ പുതുക്കിയത് കഴിഞ്ഞ വർഷമായിരുന്നു. എന്നാൽ പല ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകലും താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് സഹലിന് പുതിയ കരാർ നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. എന്നാൽ ഇന്ത്യൻ ആരോസിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ […]

Kerala

രാഹുൽ ഗാന്ധി താമരശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ദുരിതാശ്വാസ ക്യാമ്പിൽ വയനാട് എം പി യും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്ന അന്തേവാസികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിത പ്രദേശത്ത് മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും പ്രത്യേകം ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ചടങ്ങിൽ അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹം ക്യാപ് നിവാസികളുടെ പ്രശ്നം ചോദിച്ചറിഞ്ഞു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

error: Protected Content !!